malayalam news

60 മലയാളികള്‍ നാളെ നാട്ടിലെത്തും; ബസും കാറും നല്‍കി ബിഹാര്‍ കോണ്‍ഗ്രസ്


ക​ണ്ണൂ​ര്‍: എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ബി​ഹാ​റി​ല്‍ കു​ടു​ങ്ങി​യ 25 ക​ണ്ണൂ​രു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ 60 പേ​ര്‍​ക്ക്​ പ​ട്​​ന​യി​ല്‍​നി​ന്നും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് യാ​ത്ര​ക്ക്​ വ​ഴി​യൊ​രു​ങ്ങി. കോ​ള​ജും ഹോ​സ്​​റ്റ​ലും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​യാ​സ​ത്തി​ലാ​യ ക​ണ്ണൂ​ര്‍ മ​ണി​ക്ക​ട​വ് സ്വ​ദേ​ശി​ക​ള്‍ കെ.​പി.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് മു​ഖേ​ന​യാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. ​

അ​ദ്ദേ​ഹം ബി​ഹാ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ഭാ​ര​വാ​ഹി ശ​ക്തി സി​ങ് ഗോ​ഹി​ല്‍, ബി​ഹാ​ര്‍ പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മ​ദ​ന്‍ മോ​ഹ​ന്‍ ഝാ ​എ​ന്നി​വ​രോ​ട് യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍​പ്പാ​ടാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന്​ മ​ണി​ക്കൂ​റി​ന​കം ത​ന്നെ ബി​ഹാ​ര്‍ പി.​സി.​സി​യി​ല്‍​നി​ന്നും യാ​ത്രാ​സൗ​ക​ര്യം ചെ​യ്യാ​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി പ​ട്​​ന​യി​ല്‍ കു​ടു​ങ്ങി​യ മ​ണി​ക്ക​ട​വ് സ്വ​ദേ​ശി പ്രോ​മി​സ് ജോ​ര്‍​ജ് പ​റ​ഞ്ഞു.

60 പേ​ര്‍​ക്കാ​യി ര​ണ്ടു ബ​സും ഒ​രു ഇ​ന്നോ​വാ കാ​റു​മാ​ണ്​ ന​ല്‍​കി​യ​ത്. വ്യാ​ഴാ​ഴ്​​ച ബി​ഹാ​ര്‍ പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ത്തി​ന്​ ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ബ​സു​ക​ള്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ലെ​ത്തും.

kerala news