Latest News

കലാ സാംസ്കാരികം

ഏപ്രില്‍ 30 ബുദ്ധപൂര്‍ണിമ

കലാ സാംസ്കാരികം

''സര്‍ഗയാനം' ചിത്രപ്രദര്‍ശനത്തിന് തുടക്കമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച 'സര്‍ഗയാനം' ചിത്രരചനാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളും അതിലെ കലാകാരന്‍മാരുടെ ഇതര ചിത്രങ്ങളും ചേര്‍ത്തുള്ള പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.
വാർത്തകൾ

ഡല്‍ഹിയിലും, വാരാണസിയിലും, കൊച്ചിയിലും സംഗീത പരിപാടികള്‍ സംഘടിപ്പിക്കും

ഹിന്ദുസ്ഥാനി സംഗീതം, കര്‍ണാടക സംഗീതം, ഖവാലി സംഗീതം, ബാവൂള്‍ സംഗീതം തുടങ്ങി വൈവിധ്യമാര്‍ന്ന തരം പരിപാടികളാണ് ആറാഴ്ചകളിലായി അവതരിപ്പിക്കപ്പെടുന്നത്