അഞ്ച് വര്‍ഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്, പുള്ളിയുടെ 30 ഓളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, പബ്ലിക്ക് ആയി വന്നപ്പോള്‍ ഞാനൊക്കെ ഷോക്ക് ആയി, അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല : വീട്ടുകാരേയും സുഹൃത്തുക്കളേയും വരെ അയാൾ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു'; മനസ്സ് തുറന്ന് നിത്യ മേനോൻ
August , 08, 2022, 12:29 p.m.