Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture

OBITUARY

janmabhumi-ad

പി വി ജോൺ

ചോഴിയക്കാട് കൊച്ചുപാറട്ട് (മേമന) പി വി ജോൺ (കുഞ്ഞൂഞ്ഞു കുട്ടി 92) അന്തരിച്ചു. സംസ്കാരം നാളെ (12/12/2020) രാവിലെ 9 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. എസ്ബിടി പ്രള്ളം) ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: ജോർജ് , (എസ് ബി ഐ എൽ എച്ച് ഒ) അലക്സ് പി.ജോൺ (റിട്ട. എ ജി എം കനറാ ബാങ്ക്,, ഗീത, പ്രീത മരുമക്കൾ ലുലു ജോർജ്, മീന, ബാബു (വാകത്താനം | രഞ്ജി (നീരേറ്റുപുറം)


janmabhumi-ad

കെ ജി ശാരദാമ്മ

പള്ളിക്കത്തോട് കണ്ടത്തിൽ കെ ജി ശാരദാമ്മ (77) നിര്യാതയായി. ശവസംസ്‌കാരം 12-12-20 ശനിയാഴ്ച 3 പി.എം വീട്ടുവളപ്പിൽ. മക്കൾ : ആശ ( അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട്) ഷീല (തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് കോട്ടയം) മരുമക്കൾ : കണ്ണൻ ളാക്കാട്ടൂർ നന്ദൻ കോത്തല


janmabhumi-ad

ചാക്കോ

പരുത്തുംപാറ: തടത്തില്‍ഉലഹന്നാന്‍ ചാക്കോ (77) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ വസതിയിലെ ശുശ്രൂഷയ്‌ക്ക്‌ ശേഷം പാച്ചിറ ക സെന്റ്‌്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിസെമിത്തേരിയില്‍ നടത്തും. ഭാര്യ ഏലിയാമ്മ ചാക്കോ നീറിക്കാട്‌ വട്ടംപുറം കുടുംബാംഗം. മക്കള്‍ ബിജു (കാനഡ) ബിബി (ഡല്‍ഹി) മരുമക്കള്‍ : മോളി ( ചാമക്കാല, കാനഡ) സോജന്‍കുര്യന്‍ (കല്ലറ) പനച്ചിക്കാട്‌ റീജണല്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുന്‍ പ്രസിഡന്റ്‌, കെ എസ്‌ ഇ ബി മുന്‍ ഉദ്യോഗസ്ഥന്‍, സിപി ഐ (എം) ചോഴിയക്കാട്‌ സൗത്ത്‌ ബ്രാഞ്ച്‌ കമ്മറ്റിഅംഗം)


janmabhumi-ad

തോമസ് മാത്യു

മണർകാട്: മണർകാട് സെന്റ് മേരീസ് സിബിഎസ്ഇ സ്കൂൾ റിട്ട പ്രിൻസിപ്പൽ കുഴിപ്പുരയിടം കാരിക്കോട്ടിൽ തോമസ് മാത്യു (65) അന്തരിച്ചു. സംസ്കാരം ഇന്ന് (25–11) സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. പൊൻകുന്നം വിഎച്ച്എസ്ഇ സ്കൂൾ പ്രിന്‍‍സിപ്പലുമായിരുന്നു. ഭാര്യ കാനം ചെറുശേരിൽ കുടുംബാംഗം എൽസി (റിട്ട. ബാങ്ക് മാനേജർ, വാഴൂർ ഫാർമേഴ്സ് കോ–ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: കെസിയ, എൽദോ മാത്യു (മനോരമ, ടൗൺ ബ്യൂറോ). മരുമക്കൾ: അനൂപ് ജോൺ (ഒറവലക്കുടി, കോതമംഗലം, ജിനു (കടയനിക്കാട്, മണിമല).


janmabhumi-ad

പി.സി ഫിലിപ്പ് (73)

മള്ളൂശേരി: കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളി സെക്രട്ടറി പാലപ്പുരയ്ക്കൽ പി.സി ഫിലിപ്പ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) മൂന്നിന് സെന്റ് മേരീസ് വലിയ പള്ളിയിൽ. ഭാര്യ: മോളി(മള്ളൂശേരി പാലപ്പുരയ്ക്കൽ കുടുംബാംഗം). മക്കൾ: നിജു, ആശ (കുവൈറ്റ്). മരുമക്കൾ: മനോജ്‌ നായ്ക്കമഠം കുറിച്ചി (കുവൈറ്റ്), ജോയ (തൊടുപുഴ). Contact No: ഷിജു: 7736199153


janmabhumi-ad

പി . ബാലകൃഷ്ണപിള്ള

എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡൻറ് പി . ബാലകൃഷ്ണപിള്ള അന്തരിച്ചു ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച 2ന് . പൊതു ദർശനം ഞായറാഴ്ച രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്ററിൽ .


janmabhumi-ad

പി ഒ ഔസേഫ്

അറുന്നൂറ്റിമംഗലം: റിട്ട. വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചർ വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (20-11-2020) 3 ന് അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കീഴൂർ മണിത്തൊട്ടി കുടുംബാംഗമാണ്. മക്കൾ. രാജീവ്, സാജൻ, ജോബി (UAE), ജെയ്നി. മരുമക്കൾ. ഷീല മുകലേല്‍ ( അറുന്നൂറ്റിമംഗലം), ഷീനാ (പിളിത്തില്‍ (മോനിപ്പള്ളി), നിഷ കാരക്കാട്ടില്‍ (ഇരവിമംഗലം), ജോസ് (പൂതംപാറയില്‍ (വള്ളിച്ചിറ).


janmabhumi-ad

അയ്മനം ബാബു

കോട്ടയം: സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റിയംഗം അയ്മനം ബാബു(70) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കര്‍ഷകസംഘം കോട്ടയം ജില്ലാ പ്രസിഡന്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കോട്ടയം ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, അയ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം, കോട്ടയം അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം, സി.പി.ഐ.എം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


janmabhumi-ad

പി.എ ഭൂപതി ഏരൂര്‍

കൊച്ചി: വീക്ഷണം, തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ ഫോട്ടോഗ്രാഫറായിരുന്ന പി.എ ഭൂപതി ഏരൂര്‍ (51) നിര്യാതനായി. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്റെ മകനാണ്. സംസ്‌കാരം ഇന്ന് ആലുവ വാഴക്കുളത്ത് നടക്കും. പരേതയായ അമ്മിണിയാണ് മാതാവ്. സന്തോഷ് (വാഴക്കുളം), റാണി (തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്.


janmabhumi-ad

ബേബി ജോൺ

പനത്തടി: ആദ്യകാല കുടിയേറ്റ കർഷകൻ തച്ചർകടവ് പാലാപ്പറമ്പിൽ ബേബി ജോൺ (70) നിര്യാതനായി. സംസ്കാരം ഇന്ന് (26.10.2020 തിങ്കൾ) വൈകുന്നേരം 3.30 ന് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഏലിക്കുട്ടി(ചിറക്കടവ് മുട്ടത്ത് കുടുംബാംഗം), മക്കൾ: ബോബി (കോഴിക്കോട്), ജോബി(മസ്ക്കറ്റ്).മരുമക്കൾ: ഷിജി കുളത്തിങ്കൽ, (കോഴിക്കോട്), സിനിൽ കൊന്നയ്ക്കൽ(മസ്‌ക്കറ്റ്). സഹോദരങ്ങൾ: ജോയി, ജോണി, മോളി, / മത്തച്ചൻ, ബാബു പാലാപ്പറമ്പിൽ (കേരള കോൺ(എം) പനത്തടി മണ്ഡലം പ്രസിഡണ്ട്.), ടോമി, ബെറ്റി, പരേതയായ മിനി.