Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്​ നേ​താ​വ് മ​രി​ച്ചു

janmabhumi-ad

Digital Malayali Web Desk June 18, 2021, 12:50 p.m.

നി​ധി​ന്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ആമ്പല്ലൂര്‍: ദേ​ശീ​യ​പാ​ത പാ​ലി​യേ​ക്ക​ര​യി​ല്‍ സ്കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. നെ​ന്മ​ണി​ക്ക​ര ക​ട​വി​ല്‍ ന​ന്ദ​കു​മാ​റി​െന്‍റ മ​ക​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റു​മാ​യ നി​ധി​ന്‍ കു​മാ​റാ​ണ് (നി​ധി​ന്‍ ക​ട​വി​ല്‍-30) മ​രി​ച്ച​ത്.

പാ​ലി​യേ​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. നി​ധി​ന്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധി​നെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്​: ഗീ​ത. സ​ഹോ​ദ​രി: നീ​തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick