Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ട്രെയിന്‍ സ്റ്റേഷനിലേക്ക് വേഗത്തില്‍ എത്തവേ ട്രാക്കിനു നടുവില്‍ ഒരു സ്ത്രീ; അത്ഭുതകരമായ രക്ഷപ്പെടുത്തല്‍ - വീഡിയോ

janmabhumi-ad

Digital Malayali Web Desk September 13, 2021, 01:52 p.m.

പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


പാൽഘർ∙ ട്രെയിൻ വേഗത്തിൽ വന്നുകൊണ്ടിരിക്കെ റെയിൽവേ ട്രാക്കിനു നടുവിൽ നിന്ന മാനസിക വൈകല്യമുള്ള യുവതിയെ രക്ഷിച്ച് പൊലീസ്. മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 10 മണിക്കാണു സംഭവം. 

പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

യുവതി ട്രാക്കില്‍നില്‍ക്കുന്നതുകണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു.

Head Constable Naik @grpmumbai posted at Vasai Road police station displayed exceptional presence of mind and courage in saving a lady commuter who was on the track from death. He waved the motorman to stop the train while running and pulling out the lady. He is being rewarded. pic.twitter.com/t4LYCCd6f0

— Quaiser Khalid IPS (@quaiser_khalid) September 11, 2021 ">

റെയില്‍ മേല്‍പാലത്തില്‍നിന്ന ചില പൊലീസുകാരാണ് ഇക്കാര്യം നായിക്കിനെ അറിയിച്ചത്. നായിക് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്താന്‍ മോട്ടര്‍മാനു നിര്‍ദേശം നല്‍കി. ദഹാനു-അന്ധേരി ലോക്കല്‍ ട്രെയിന്‍ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരവെയാണു സംഭവം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick