Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍ നൽകി കാമുകി; കൊലയാളിക്ക് വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും

janmabhumi-ad

Digital Malayali Web Desk March 01, 2021, 02:30 p.m.

തലയ്ക്കടിച്ച ശേഷം കഴുത്ത് മുറിക്കുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.


മഹാരാഷ്ട്രയില്‍ വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കാമുകി കൊട്ടേഷന്‍ നല്‍കി. ഫെബ്രുവരി 25നായിരുന്നു സംഭവം. ചന്ദു മഹാപുര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും ആയിരുന്നു.

വിവാഹിതനായ ഇയാളെ വിവാഹത്തിന് തടസം നിന്നതിന് കാമുകി കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും ബന്ധുവുമാണ് കൊലചെയ്ത ഗുജ്ജാര്‍. തലയ്ക്കടിച്ച ശേഷം കഴുത്ത് മുറിക്കുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

സംഭവത്തില്‍ 20കാരിയായ കാമുകിയും വാടകക്കൊലയാളിയും പോലീസ് അറസ്റ്റ് ചെയ്തു.

 

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick