Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എല്ലായിടത്തും വികസനമെത്തിക്കും: മാണി സി കാപ്പൻ

janmabhumi-ad

Digital Malayali Web Desk March 20, 2021, 06:49 a.m.

നഗര കേന്ദ്രീകൃതമാകരുതെന്ന കാഴ്ചപ്പാടിലാണ് വികസന പ്രവർത്തനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പാലാ: വികസനം പാലായുടെ എല്ലാ മേഖലകളിലും എത്തിക്കുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. രാമപുരത്ത് യു ഡി എഫ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നഗര കേന്ദ്രീകൃതമാകരുതെന്ന കാഴ്ചപ്പാടിലാണ് വികസന പ്രവർത്തനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മോളി പീറ്റർ അധ്യക്ഷത വഹിച്ചു.

ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോയി സ്കറിയാ, സി ടി രാജൻ, വി എ ജോസ്, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, എം പി കൃഷ്ണൻനായർ, ജോസ് താന്നിമല, ജീനസ് നാഥ്, സി ജി വിജയകുമാർ, സുരേഷ് തറപ്പുകുഴി, കെ കെ ശാന്താറാം, ജോഷി കുമ്പളക്കാട്ട്, മനോജ് ജോർജ്, റോബി ഊടുപുഴ, ലിസമ്മ മത്തച്ചൻ, സൗമ്യ സേവ്യർ, ആൽവിൻ ഇടമനശ്ശേരി, ബെന്നി കച്ചിറമറ്റം, ഷാജി ഇല്ലിമൂട്ടിൽ, ബെന്നി താന്നിയ്ക്കൽ, അനിത രാജു, കെ ജെ ദേവസ്യ, വിഷ്ണു, ബെന്നി കുളക്കാട്ടോലി എന്നിവർ പ്രസംഗിച്ചു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick