Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



നമ്മുടെ വായില്‍ നിന്നും വചനമെന്ന വാള്‍ പുറപ്പെടുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളുടെ വേര് പൊട്ടുകയാണ്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk October 16, 2021, 08:50 p.m.

വാക്കിനാലും പ്രവര്‍ത്തിയാലും എന്ത് ചെയ്താലും യേശുവിന്റെ നാമം പ്രയോഗിക്കണം. ഹൃദയത്തില്‍ നിരൂപിക്കാന്‍ പറ്റാത്തത്ര അനുഗ്രഹം നമ്മില്‍ വന്നു ചേരും


കോട്ടയം: നമ്മുടെ സഹായകനായ പരിശുദ്ധാത്മാവിനാല്‍ അസാധ്യമായി ഒന്നുമില്ല.  നമ്മുടെ വായില്‍ നിന്നും വചനമെന്ന വാള്‍ പുറപ്പെടുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളുടെ വേര് പൊട്ടുകയാണ്. വാക്കിനാലും പ്രവര്‍ത്തിയാലും എന്ത് ചെയ്താലും യേശുവിന്റെ നാമം പ്രയോഗിക്കണം. ഹൃദയത്തില്‍ വിശ്വസിക്കുകയും വായ്കൊണ്ട് ഏറ്റുപറയുകയും വേണം. ഹൃദയത്തില്‍ നിരൂപിക്കാന്‍ പറ്റാത്തത്ര അനുഗ്രഹം നമ്മില്‍ വന്നു ചേരും.

ദൈവത്തിന്‍റെ ഹിതം നന്മയും ഉയര്‍ച്ചയുമാണ്. നാം അനുഗ്രഹിക്കപ്പെടുക തന്നെ ചെയ്യും. ഹൃദയത്തില്‍ സ്ഥാനം ക്രിസ്തുവിനായിരിക്കണം. ശാപ വാക്കുകളല്ല അനുഗ്രഹീതമായ വാക്കുകളായിരിക്കണം നാവില്‍ നിന്ന് പുറപ്പെടുന്നത്.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/599090668205550

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick