Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മനസിനകത്ത് രൂപാന്തിരം വന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറവ് അനുഭവിക്കും;തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 03, 2021, 05:03 p.m.

സുവിശേഷത്തിലൂടെ ദൈവത്തിന്റെ നീതിയാണ് വെളിപ്പെട്ടത്. നമ്മുടെ അവസ്ഥകളെ മാറ്റാനുള്ള ശക്തി ഈ വചനത്തിലുണ്ട്.


കോട്ടയം: യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുമ്പോള്‍ നമുക്ക് പരിപൂര്‍ണ്ണ വിടുതല്‍ ലഭിച്ചു കഴിഞ്ഞു. മനസിനകത്ത് രൂപാന്തിരം വന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറവ് അനുഭവിക്കും . ഹൃദയത്തില്‍ കയ്പ് വച്ചു കൊണ്ടിരുന്നാല്‍ ദൈവം ഒരുക്കി വച്ചിരിക്കുന്നതൊന്നും കാണാന്‍ കഴിയില്ല. നാം നമ്മുടെ പ്രവര്‍ത്തിയിലല്ല ദൈവത്തിലാണ് ആശ്രയിക്കേണ്ടത്. നമ്മുടെ ബലഹീനതയില്‍ ദൈവത്തിന്‍റെശക്തി വെളിപ്പെടും. 

നമുക്ക് ലഭിക്കുന്ന കൃപ ദൈവത്തിന്റെ ശക്തിയാണ് . ഇതിന്റെ എല്ലാം അടിസ്ഥാനം പിതാവായ ദൈവത്തിന്റെ സ്നേഹമാണ്. സുവിശേഷത്തിലൂടെ ദൈവത്തിന്റെ നീതിയാണ് വെളിപ്പെട്ടത്. നമ്മുടെ അവസ്ഥകളെ മാറ്റാനുള്ള ശക്തി ഈ വചനത്തിലുണ്ട്. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/261628615726756

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick