Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദൈവത്തെ അറിയുന്തോറും നമ്മുടെ ഉള്ളില്‍ ധൈര്യം നിറയും, പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നുണ്ടെന്നു നാം തിരിച്ചറിയണം; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 17, 2021, 07:20 p.m.

ദൈവം ആരെന്ന്‍ അറിഞ്ഞാലേ അവിടുത്തെ വാക്കില്‍ ആശ്രയിക്കാന്‍ പറ്റൂ.


കോട്ടയം: യേശു നാമം വിളിക്കുമ്പോള്‍ തന്നെ നാം പ്രതീക്ഷിക്കാത്ത വാതിലുകള്‍ നമുക്കായി തുറക്കും. ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്നവരാണ് ഏറ്റവും വലിയ സ്ഥാനങ്ങളില്‍ എത്തുക. യേശുവിന്റെ പുനരുഥാന ശേഷമാണ് പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കാന്‍ തുടങ്ങിയത്. പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുന്നുണ്ടെന്നു നാം തിരിച്ചറിയണം. നിത്യജീവന്‍ ഉണ്ടെങ്കിലേ ദൈവത്തെയും യേശുവിനെയും തിരിച്ചറിയാന്‍ സാധിക്കൂ. എങ്കിലേ ദൈവ വചനത്തിന്റെ ശക്തി തിരിച്ചറിയാന്‍ സാധിക്കൂ.

ദൈവത്തെ അറിയുന്തോറും നമ്മുടെ ഉള്ളില്‍ ധൈര്യം നിറയും. ദൈവം ആരെന്ന്‍ അറിഞ്ഞാലേ അവിടുത്തെ വാക്കില്‍ ആശ്രയിക്കാന്‍ പറ്റൂ. അപ്പോള്‍ ആകുലതകള്‍ നമ്മില്‍ നിന്നും അകന്നു പോകും . പരിശുദ്ധാത്മാവ് നമ്മെ സഹായിക്കാന്‍ നമ്മോടൊപ്പം ഉണ്ടാകും. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/2657818164518910

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick