Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദൈവസന്നിധിയില്‍ ഒന്നും മറഞ്ഞിരിക്കുന്നില്ല, കര്‍ത്താവിനോടുള്ള സ്നേഹത്തില്‍ വിശ്വസ്തരും നിഷ്കളങ്കരും ആയിരിക്കണം; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk September 14, 2021, 05:11 p.m.

ദൈവസന്നിധിയില്‍ ഒന്നും മറഞ്ഞിരിക്കുന്നില്ല, കര്‍ത്താവിനോടുള്ള സ്നേഹത്തില്‍ വിശ്വസ്തരും നിഷ്കളങ്കരും ആയിരിക്കണം; തങ്കു ബ്രദര്‍


കോട്ടയം: ദൈവത്തിന്റെ സ്നേഹവും കരുണയും പരിധികള്‍ ഇല്ലാത്തതാണ്. ദൈവസന്നിധിയില്‍ ഒന്നും മറഞ്ഞിരിക്കുന്നില്ല. ദൈവത്തിന്റെ സംസാരം കേള്‍ക്കാന്‍ നമുക്ക് കഴിയണം. അതിനു കഴിയണമെങ്കില്‍ പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ ഉണ്ടാവണം. കര്‍ത്താവിനോടുള്ള സ്നേഹത്തില്‍ വിശ്വസ്തരും നിഷ്കളങ്കരും ആയിരിക്കണം.

നമ്മുടെ ചിന്തകള്‍ താഴേക്ക് പോകാതെ ഉയരത്തില്‍ ആയിരിക്കണം. യേശുവിന്റെ വചനം ജീവനും വെളിച്ചവുമാണ്. വചനം നമ്മുടെ ഉള്ളില്‍ നിറയുംതോറും നമ്മുടെ ശക്തി വര്‍ദ്ധിക്കും.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/1327078261098107

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick