Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സകലത്തിന്റെയും മേല്‍ അവിടുന്ന് നമുക്ക് അധികാരം നല്‍കിയതാണ്, യേശുവിന്റെ രക്തത്താലും നാമത്താലുമുള്ള ബലം നമ്മുടെ ഉള്ളിലുണ്ട്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 20, 2021, 06:23 p.m.

സകലത്തിന്റെയും മേല്‍ അവിടുന്ന് നമുക്ക് അധികാരം നല്‍കിയതാണ്, യേശുവിന്റെ രക്തത്താലും നാമത്താലുമുള്ള ബലം നമ്മുടെ ഉള്ളിലുണ്ട്


കോട്ടയം: ക്രിസ്തുവിലൂടെ നാം ആരാണെന്ന് തിരിച്ചറിയണം. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കഴിവ് ദൈവം നമ്മില്‍ നിക്ഷേപിച്ചു കഴിഞ്ഞതാണ്. സകലത്തിന്റെയും മേല്‍ അവിടുന്ന് നമുക്ക് അധികാരം നല്‍കിയതാണ്. യേശുവിന്റെ രക്തത്താലും നാമത്താലുമുള്ള ബലം  നമ്മുടെ ഉള്ളിലുണ്ട്. അത് നാം പ്രയോജനപ്പെടുത്തുമ്പോഴാണ് ദൈവം നമുക്ക് നല്‍കിയ അധികാരം നിവൃത്തിയാകുക. ഒരു വിശ്വാസിക്ക് ഒന്നും ഭയപ്പെടാനില്ല   

പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ വചനം സത്യമാണെന്ന് തിരിച്ചറിയണം. ദൈവത്തിൽ നിന്ന് പുറപ്പെട്ട ഒരു വാക്കിനും മാറ്റമില്ല. നമ്മള്‍ ചെയ്യുന്നതെല്ലാം സ്ഥിരമായി ദൈവനാമത്തില്‍ ചെയ്യണം. നമ്മുടെ ജീവിതത്തില്‍ ഒരു കുറവും സംഭവിക്കില്ല.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/176361721210924

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick