Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആരെയും കുറ്റപ്പെടുത്താന്‍ നമുക്ക് അധികാരമില്ല, ആരെയും അതീവ ദുഖത്തിലേക്ക് നാം തള്ളിവിടരുത്;തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 10, 2021, 04:19 p.m.

ആരെയും അതീവ ദുഖത്തിലേക്ക് നാം തള്ളിവിടരുത്. നല്ല വാക്കുകളല്ലാതെ യാതൊന്നും നമ്മുടെ വായില്‍നിന്നും വീഴരുത്.


കോട്ടയം: ആരെയും കുറ്റപ്പെടുത്താന്‍ നമുക്ക് അധികാരമില്ല .ഒരാളെ കുറ്റപ്പെടുത്തിയാല്‍ അയാള്‍ വീണ്ടും കുറ്റാരോപിതനായി തുടരും. എന്നാല്‍ അയാളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേര്‍വഴിക്ക് നയിക്കാന്‍ നമുക്ക് സാധിക്കണം. ആരെയും അതീവ ദുഖത്തിലേക്ക് നാം തള്ളിവിടരുത്. നല്ല വാക്കുകളല്ലാതെ യാതൊന്നും നമ്മുടെ വായില്‍നിന്നും വീഴരുത്. 

കോപിച്ചാലും നാം പാപം ചെയ്യരുത്. നമ്മള്‍ നീതിയാകാന്‍ വേണ്ടിയാണ് യേശു ക്രൂശില്‍ മരിച്ചത് . അതുവഴി വീണ്ടെടുപ്പും വിശുദ്ധീകരണവും നീതീകരണവും സാധ്യമായി . അങ്ങനെയാണ് നാം നീതിയായത് . യേശു എന്നാല്‍ പ്രത്യാശയാണ്. അത് നാം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണം.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

 

Facebook Post: https://www.facebook.com/TanguBrother/videos/3052009421703572

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick