Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രളയകാലത്തെ രക്ഷകനെ നെഞ്ചോട് ചേർത്ത് കുമരകം; വി.എൻ വാസവന് പടിഞ്ഞാറൻ മേഖലയുടെ ഉജ്ല വരവേൽപ്പ്

janmabhumi-ad

Digital Malayali Web Desk March 28, 2021, 08:39 a.m.

ദുരിതങ്ങളിലും ദുഖങ്ങളിലും ഒപ്പം നിന്ന് കൈ പിടിച്ച വാസവൻ ചേട്ടനെ വീണ്ടും നിയമസഭയിൽ എത്തിക്കാനുള്ള ദൃഢ നിശ്ചയം എല്ലാ മുഖങ്ങളിലും പ്രകടനം


കത്തിയാളുന്ന മീനച്ചൂടിനെ തെല്ലും വകവെയ്ക്കാതെ, പ്രിയ സ്ഥാനാർത്ഥിയെ ആവേശത്തോടെ സ്വീകരിച്ച് നെഞ്ചേറ്റുകയാണ് ഏറ്റുമാനൂരിന്റെ പടിഞ്ഞാറൻ മേഖല .

ദുരിതങ്ങളിലും ദുഖങ്ങളിലും ഒപ്പം നിന്ന് കൈ പിടിച്ച വാസവൻ ചേട്ടനെ വീണ്ടും നിയമസഭയിൽ എത്തിക്കാനുള്ള ദൃഢ നിശ്ചയം എല്ലാ മുഖങ്ങളിലും പ്രകടനം ,മഞ്ചാടിക്കരിയിൽ .. അഡ്വ കെ സുരേഷ് കുറപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ നേതാവ് വി ബി ബിനുവാണ് വി.എൻ വാസവന്റെ മണ്ഡല പര്യടനം ഉത്ഘാടനം ചെയ്തത് ,വാദ്യഘോഷങ്ങളും, പുഷ്പവൃഷ്ടിയുമായി തടിച്ച് കൂടിയ ജനക്കൂട്ടം ചരിത്രവിജയത്തിലേയ്ക്ക് ആശംസകൾ നേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു തുടർന്ന് ചിപ്പുങ്കലിലും ,വിരിപ്പ് കാലായിലും പൊരി വെയിലിനെ അതി ജീവിച്ച് ആർത്തിരമ്പുന്ന ജനക്കൂട്ടം ,പര്യടനം കുമരകത്തേയ്ക്ക് കടന്നതോടെ ആവേശം ഇരട്ടിയായി ദിക്കറിയാത്ത പ്രളയത്തിൽ നട്ടം തിരിഞ്ഞ കാലത്ത് തങ്ങളെ തേടി എത്തി കൈ പിടിച്ചുയർത്തിയ നേതാവിന് കക്ഷി രാഷ്ട്രിയ ഭേദമന്യേ നാടിന്റെ ഐക്യദാർഡ്യം

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick