Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഗ്രൗണ്ടില്‍ നിന്ന് ഗര്‍ഭിണിയായ ഭാര്യയോട്‌ കോഹ്‌ലി ചോദിച്ചു 'ഭക്ഷണം കഴിച്ചോ'; വിരലുകള്‍ ഉയര്‍ത്തി അനുഷ്‌കയുടെ മറുപടി 'യെസ്' !

janmabhumi-ad

Digital Malayali Web Desk October 30, 2020, 11:06 a.m.

നേരിട്ട് മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്


ആരാധകര്‍ ആഘോഷിക്കുന്ന താര ദമ്ബതികളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും. ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ, ഐ‌പി‌എൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും വിഡിയോ ആണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.

ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

നേരിട്ട് മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍ ഉള്ള ചുവന്ന കിടിലന്‍ ഡ്രസാണ് അനുഷ്ക ധരിച്ചിരിയ്ക്കുന്നത്.

എന്നാല്‍ ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടില്‍ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്. കഴിച്ചെന്ന് ആ​ഗ്യത്തിലൂടെ അനുഷ്ക മറുപടിയും നല്‍കുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick