Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


28 ഭാര്യമാരെ സാക്ഷിയാക്കി 37-ാം വിവാഹം ! വീഡിയോ വൈറൽ : ജീവിച്ചിരിക്കുന്നതില്‍ ധീരനായ മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ

janmabhumi-ad

Digital Malayali Web Desk June 10, 2021, 12:58 a.m.

വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത് ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമയാണ്


തന്റെ 28 ഭാര്യമാരെയും 135 മക്കളെയും 126 പേരക്കുട്ടികളെയും സാക്ഷിയാക്കി വൃദ്ധനായ മനുഷ്യന്റെ 37–ാം വിവാഹം. വിചിത്രമായി തോന്നുന്നുണ്ടാകാം. പക്ഷേ സംഭവം സത്യമാണ്. വിവാഹത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്.  വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത് ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമയാണ്.

ജീവിച്ചിരിക്കുന്നതില്‍ ധീരനായ മനുഷ്യനെന്നാണ് വീഡിയോയുടെ തലക്കെട്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമല്ല. വിവാഹിതനാകുന്ന വ്യക്തിയെക്കുറിച്ചും ഇതില്‍ വ്യക്തമായ വിവരമില്ല. വിവാഹം എവിടെ നടന്നതാണെന്നും അറിയില്ല. എന്തായാലും, വീഡിയോക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick