Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മഹാന്മാഗാന്ധിയുടെ ജന്മദിനം പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ UK പാർളമെൻ്റ സ്ക്വയറിൽ നടന്നു

janmabhumi-ad

Digital Malayali Web Desk October 03, 2021, 04:24 p.m.

ടോം ആതിത്യ, Ex Councillor ജോസ് അലക്സാണ്ടർ എന്നിവർ ആശംസാപ്രസംഗം നടത്തി പുതുതായി തിരഞ്ഞെടുത്ത OlCC ഭാരവാഹികളെ ഡപ്പൂട്ടി മേയർ ഷാൾ അണിയിച്ച് ആദരിച്ചു


ലണ്ടൻ, മഹാത്മാഗന്ധിയുടെ 152 മത് ജന്മദിനാഘോഷം OICC UK യുടെ ആഭിമുഖ്യത്തിൽ പ്രൗഡഗംഭീരമായ ആഘോഷങ്ങളോടെ നടന്നു രാവിലെ OlCC  നേതാക്കൾ ഗാന്ധി പ്രതിമക്കു മുന്നിൽ നടത്തിയ പുഷ്പാർച്ചനക്കു ശേഷം വന്ദേമാതതം ആലാപനം നടത്തി തുടർന്ന്  നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക് OlCC UKപ്രസിഡൻറ് KK, മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു വിശിഷ്ട വെക്തിത്തങ്ങൾ അടക്കം UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കോൺഗ്രസ് യൂത്ത് കോൺഗ്രസ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരെ പ്രോഗ്രാം കോഡിനേറ്റർ അപ്പാ ഗഫൂർ സ്വാഗതം ചെയ്തു കോൺഗ്രസ് മുൻ നേതാവും South warkഡപ്പൂട്ടി മേയറുമായ കൗൺസിലർ സുനിൽ ചോപ്ര മുഖ്യ പ്രഭാഷണം നടത്തി കൗൺസിലറൻമാരായ ഫിലിപ്പ് ഏബ്രഹാം ,

ടോം ആതിത്യ, Ex Councillor ജോസ് അലക്സാണ്ടർ എന്നിവർ ആശംസാപ്രസംഗം നടത്തി പുതുതായി തിരഞ്ഞെടുത്ത OlCC ഭാരവാഹികളെ ഡപ്പൂട്ടി മേയർ ഷാൾ അണിയിച്ച് ആദരിച്ചു' തുടർന്ന് OlCC UK പ്രസിഡൻറ് മറുപടി പ്രസംഗം നടത്തി വരും തലമുറക്കു് മഹാത്മാഗാന്ധിയേപ്പറ്റി മനസിലാക്കുവാനും പഠിക്കുന്നതിനുമായി മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തു തുടർന്ന് UKയിൽവിവിധ യൂണിവേഴ്സിറ്റികളിലെ സ്റ്റുഡൻസ് യൂണിയനുകൾ രൂപീകരിച്ചു.പുതിയ കോളജ് യൂണിയൻ വിദ്യാർത്ഥികളെ വൈസ് പ്രസിഡൻ്റ് സുജുഡാനിയേൽ അഭിസംഭോധന ചെയ്തു യോഗത്തിന് വൈസ് പ്രസിഡൻറ് ജോഷി ജോസ് നന്ദി പറഞ്ഞു OlCC UK നേതാക്കൻമാരായ K Kമോഹൻദാസ്, അൾസ ഹാർഅലി, ജോഷി ജോസ്, സുജുഡാനിയേൽ, നോയിച്ചൻ അഗസ്റ്റിൻ, ഷാജി ആനന്ദ്, അപ്പാ ഗഫൂർ, മകേഷ് കുമാർ, പ്രസാദ് കൊച്ചുവിള, ജയൻ റാൻ, സുനിൽ രവീന്ദ്രൻ, സാജു ആൻ്റണി സണ്ണി ലൂക്കോസ് എന്നിവർ നേതൃത്വം നൽകി ദേശീയ ഗാനാലാപനത്തോടെ സമാപിച്ചു പരിപാടിയിൽ പങ്കെടുത്തവർക്ക് എല്ലാം ലഡു വിതരണം ചെയ്തു ശേഷം ലഹു ഭക്ഷണവും  നൽകിയ ശേഷം  പരിപാടികൾ സമാപിച്ചു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick