Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അപവാദവും പരിഹാസവും എല്ലാം പിശാചിന്‍റെ തന്ത്രമാണ്,വചനത്തിലൂന്നിയ ജീവിതം നയിക്കുന്നവര്‍ എല്ലായ്പ്പോഴും ഫലം കായ്ക്കുന്ന വൃക്ഷം പോലെയായിരിക്കും; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 13, 2021, 05:13 p.m.

നമ്മുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ എന്തും ദൈവത്തോട് നേരിട്ട് പറയാം.നമ്മുടെ ഹൃദയങ്ങളെ അറിയുന്നവനാണ് കര്‍ത്താവ്.


കോട്ടയം: അപവാദവും പരിഹാസവും എല്ലാം പിശാചിന്‍റെ തന്ത്രമാണ്. നമ്മള്‍ ഒരാളെ പരിഹസിക്കുമ്പോള്‍ നമുക്ക് തിക്താനുഭവങ്ങള്‍ വരുന്നത് അപ്രതീക്ഷിത മായിട്ടായിരിക്കും. എന്നാല്‍ വചനത്തിലൂന്നിയ ജീവിതം നയിക്കുന്നവര്‍ വചനത്തില്‍ സന്തോഷിക്കുന്നവര്‍ എപ്പോഴും അനുഗ്രഹീതനായിരിക്കും. അവരുടെ സ്രോതസ്സ് ദൈവമായിരിക്കും. എല്ലായ്പ്പോഴും ഫലം കായ്ക്കുന്ന വൃക്ഷം പോലെയായിരിക്കും അവര്‍. എന്നാല്‍ പ്രാകൃത മനുഷ്യന് ദൈവ വചനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആവില്ല . 

നമ്മുടെ പ്രാര്‍ഥനാ വിഷയങ്ങള്‍ എന്തും ദൈവത്തോട് നേരിട്ട് പറയാം. നമ്മുടെ പിതാവിനോട് നേരിട്ട് പറയുന്നതെന്തും അവിടുന്ന് നമുക്ക് സാധിച്ചു തരും.നമ്മുടെ ഹൃദയങ്ങളെ അറിയുന്നവനാണ് കര്‍ത്താവ്. നമ്മുടെ പ്രതിബന്ധങ്ങലെല്ലാം അവിടുന്ന് മാറ്റിത്തരും. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/320512416418643

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick