Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യേശുവിന്‍റെ അകത്തു വ്യാപരിച്ച അതെ ജീവനാണ് നമ്മുടെ ഉള്ളിലും വസിക്കുന്നതെന്ന് നാം വിശ്വസിച്ചാല്‍ പോരാ അറിയുക തന്നെ വേണം; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk June 09, 2021, 05:15 p.m.

ദൈവ സന്നിധിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ നമുക്ക് ആനന്ദിക്കാന്‍ സാധിക്കും


കോട്ടയം:  നമുക്ക് ദൈവം നല്‍കിയ സാധ്യതകള്‍  ഉപയോഗിച്ച് തുടങ്ങുമ്പോഴാണ് നമുക്ക് ചുറ്റും മാറ്റം വരുന്നത് നാം തിരിച്ചറിയുന്നത്‌. യേശുവിന്‍റെ അകത്തു വ്യാപരിച്ച അതെ ജീവനാണ് നമ്മുടെ ഉള്ളിലും വസിക്കുന്നത്. അത് നാം വിശ്വസിച്ചാല്‍ പോരാ  അറിയുക തന്നെ വേണം. ദൈവത്തിന്‍റെഅവകാശിയും ക്രിസ്തുവിന്റെ കൂട്ടവകാശികളുമായ നാം നാളെയെ കുറിച്ച് ആകുലപെടേണ്ടതില്ല. 

ദൈവ സന്നിധിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ നമുക്ക് ആനന്ദിക്കാന്‍ സാധിക്കും. നമ്മുടെ എല്ലാ ഉയര്‍ച്ചയും ദൈവത്തിന്‍റെ ദാനമായി മനസിലാക്കണം. ഒന്നും നമ്മുടെ കഴിവാണെന്ന് അഹങ്കരിക്കരുത്. ഇന്നുള്ളതിനേക്കാള്‍ ആയിരം ഇരട്ടി അവിടുന്ന് നമ്മെ അനുഗ്രഹിക്കും. അനുഗ്രഹം അനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നാം. കര്‍ത്താവിന്റെ കരുണ നമ്മെ പിന്തുടരുക തന്നെ ചെയ്യും.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/1401183276910036

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick