Digital Malayali Web Desk June 18, 2022, 04:46 p.m.
നമ്മെ കര്‍ത്താവ് ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം വലുതാണെങ്കില്‍ പ്രതികൂലവും വലുതായിരിക്കും
കോട്ടയം: നമ്മെ കര്‍ത്താവ് ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം വലുതാണെങ്കില്‍ പ്രതികൂലവും വലുതായിരിക്കും. എന്നാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും നമ്മുടെ ബലഹീനതയില്‍ ശക്തി പകര്‍ന്ന് കര്‍ത്താവ് കൂടെയുണ്ടാകും. നമുക്ക് ഒന്നും സംഭവിക്കില്ല. യേശുവിന്റെ പുനരുത്ഥാന ശക്തിയാണ് നമ്മില്‍ വ്യാപരിക്കുന്നത്. ഹൃദയത്തില്‍ വിശ്വസിച്ച് വായ കൊണ്ട് ഏറ്റുപറയണം. തലമുറകളെ കാണാനുള്ള അനുഗ്രഹം അവിടുന്ന് നമുക്ക് നല്‍കും. നമ്മള് അനുഗ്രഹത്തിന്റെ അടയാളമാകും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.