Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആത്മീയത എന്ന് പറഞ്ഞാല്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നതല്ല, സമ്പന്നത എന്ന് പറയുന്നതോ സമ്പത്ത് കൂട്ടിവയ്ക്കുന്നതുമല്ല; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk June 05, 2021, 04:54 p.m.

ആത്മീയത എന്ന് പറഞ്ഞാല്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നതല്ല,സമ്പന്നത എന്ന് പറയുന്നതോ സമ്പത്ത് കൂട്ടിവയ്ക്കുന്നതല്ല, മറിച്ച് ദാനം ചെയ്യുന്നതാണ്.


കോട്ടയം: സ്വര്‍ഗ്ഗത്തില്‍ ദാരിദ്ര്യമില്ല. ആത്മീയത എന്ന് പറഞ്ഞാല്‍ ദാരിദ്ര്യത്തില്‍ ജീവിക്കണമെന്നുമല്ല. സമ്പന്നത എന്ന് പറയുന്നതോ സമ്പത്ത് കൂട്ടിവയ്ക്കുന്നതല്ല, മറിച്ച് ദാനം ചെയ്യുന്നതാണ്. നമ്മുടെ മക്കള്‍ എങ്ങനെ ആകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നോ അതിലും എത്രയോ ഇരട്ടിയായി ദൈവം നമ്മുടെ നന്മ ആഗ്രഹിക്കുന്നു. 

എത്ര വെല്ലുവിളി വന്നാലും നമ്മുടെ മനസ്സ് ഇടുങ്ങരുത്. അനുഗ്രഹം അനുഭവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. നമ്മുടെ സ്രോതസ് എപ്പോഴും ദൈവമായിരിക്കണം. ദൈവം നമ്മുടെ അകത്തു വരുമ്പോള്‍ ധനവും, മാനവും , നിത്യജീവനും ലഭിക്കും.  ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും നിരാശപ്പെടരുത്‌. പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്ന പ്രതീക്ഷ നമ്മിലുണ്ടായിരിക്കണം. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/3027894947534221

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick