Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പൂഞ്ഞാറിൽ എതിരാളിയുടെ കള്ള പ്രചരണങ്ങളെ ഗൗരവതരമായി കാണുന്നില്ല: എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

janmabhumi-ad

Digital Malayali Web Desk March 28, 2021, 10:50 p.m.

യാതൊരുവിധ ധാർമികതയോ, ഉത്തരവാദിത്തമോ ഇല്ലാത്തമോ ആർക്കെതിരെയും എന്തും വിളിച്ചു പറയുന്ന തന്റെ എതിരാളിയുടെ വില കുറഞ്ഞ ആരോപണങ്ങളെ ഗൗരവ തരമായി കാണുന്നില്ലെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ


പൂഞ്ഞാർ : യാതൊരുവിധ ധാർമികതയോ, ഉത്തരവാദിത്തമോ ഇല്ലാത്തമോ ആർക്കെതിരെയും എന്തും വിളിച്ചു പറയുന്ന തന്റെ എതിരാളിയുടെ വില കുറഞ്ഞ ആരോപണങ്ങളെ ഗൗരവ തരമായി കാണുന്നില്ലെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. വ്യക്തിഹത്യയും, പച്ചകള്ളങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഇദ്ദേഹത്തിന്റെ പതിവു ശൈലിയാണ്.  എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാമെന്നാണ് ഇദ്ദേഹം കരുതുന്നത്. ഇത് ശെരിയല്ല. തനിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ പൊതു വേദികളിൽ കയറി നിന്ന് എന്തും വിളിച്ചു പറയുക, ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിക്കുന്നവരെ പുലഭ്യം പറയുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്യുക. ഇതൊക്കെ ഈ മഹാന്റെ പതിവു ശൈലിയാണ്. ഇതൊന്നും തന്റെ അടുത്ത് വില പോകില്ലെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick