Digital Malayali Web Desk November 25, 2020, 02:57 p.m.
ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു.
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലുമാണ് സാധിക വേണുഗോപാല്‍. വിവിധ വിഷയങ്ങളില്‍ തന്റെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളുമാണ് സാധിക. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും നിരന്തരം പോരാടുന്നയാളാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു.
ദിലീപ് ഡി.കെ. ആണ് ഫോട്ടോഗ്രാഫര്‍. റീ ടച്ച് ആന്‍ഡ് കളര്‍ ഗ്രേഡിങ്: മനു മുളന്തുരുത്തി. സാരിയിലും മോഡേണ്‍ വസ്ത്രത്തിലും ഗ്ലാമര്‍ ലുക്കിലാണ് സാധിക എത്തുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.