Digital Malayali Web Desk March 01, 2021, 04:16 p.m.
റോട്ടറി പോലീസ് എൻഗേജ്മൊന്റ് പ്രോജ്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങായിലായിരുന്നു റോട്ടറി ഗവർണറെ ആദരിച്ചത്.
തിരുവനന്തപുരം: റോട്ടറി ഡിസ്ട്രിക് ഗവർണർ ഡോ.തോമസ് വാവാനിക്കുന്നേലിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊന്നാടയണിയിച്ച് ആദരിച്ചു.
തിരുവനന്തപുരം രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഡി ജി പി ലോക്നാദ് ബഹറയും സന്നിഹിതനായിരുന്നു. റോട്ടറി പോലീസ് എൻഗേജ്മൊന്റ് പ്രോജ്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങായിലായിരുന്നു റോട്ടറി ഗവർണറെ ആദരിച്ചത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.