Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ധർമടത്ത് രഘുനാഥിന് രഥവേഗം

janmabhumi-ad

Digital Malayali Web Desk March 20, 2021, 06:59 a.m.

പതിറ്റാണ്ടുകളായുള്ള വികസന മുരടിപ്പിനെ ജനസമക്ഷത്തിൽ ചോദ്യം ചെയ്താണ് രഘുനാഥിൻ്റെ പ്രചാരണ യാത്ര.


കണ്ണൂർ: ധർമ്മടത്തിൻ്റെ മണ്ണിൽ ധാർമ്മിക രാഷ്ട്രീയമെന്ന മുദ്രാവാക്യമുയർത്തി യു ഡി എഫ് സ്ഥാനാർഥി സി.രഘുനാഥിൻ്റെ തേരോട്ടം തുടങ്ങി. ചക്കരക്കല്ലിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.സുധാകരൻ എംപി ഉദ്ലാടനം ചെയ്‌തു. 

കൺവെൻഷനു ശേഷം നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ മണ്ഡലത്തിൽ റോഡ് ഷോയോടായിരുന്നു പര്യടനത്തിന് തുടക്കം. പതിറ്റാണ്ടുകളായുള്ള വികസന മുരടിപ്പിനെ ജനസമക്ഷത്തിൽ ചോദ്യം ചെയ്താണ് രഘുനാഥിൻ്റെ പ്രചാരണ യാത്ര. 

നാടറിയുന്ന നാട്ടുകാരനാണ് രഘുനാഥ്. ധർമ്മടത്തിൻ്റെ അകമറിഞ്ഞ് രാഷ്ട്രീയാതീതമായി ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവെന്ന നിലയിൽ ആവേശോജ്വല സ്വീകരണമാണ് എങ്ങും

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick