Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പബ്‌ജിയിൽ തുടങ്ങിയ പ്രണയം; വിവാഹിതയായ യുവതി പന്ത്രണ്ടാം ക്‌ളാസുകാരനായ കാമുകനെ തേടി നാടുവിട്ടു

janmabhumi-ad

Digital Malayali Web Desk March 01, 2021, 02:07 p.m.

എന്നാൽ താൻ പ്രണയത്തിലായത്‌ പന്ത്രണ്ടാം ക്ലാസുകാരന്റെ കൂടെയാണെന്ന് അറിഞ്ഞ യുവതി തെല്ലൊന്നുമല്ല ഞെട്ടിയത്


നിരവധി  ആരാധകരുള്ള മൊബൈൽ ആപ്പ് ആയിരുന്നു പബ്‌ജി.  2020 സെപ്റ്റംബർ രണ്ടു മുതൽ ഇത് ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. എന്നാലും ഇന്നും  പബ്‌ജിയെ സ്നേഹിക്കുന്നവർ നിരവധിപേരുണ്ട്. ഇപ്പോഴിതാ ഒരു പബ്‌ജി പ്രണയമാണ് പുറത്തു വരുന്നത്. നീണ്ട നാളുകൾ തന്റെ ഒപ്പം പബ്‌ജി കളിച്ചിരുന്ന കാമുകനെ തേടി വിവാഹിതയായ യുവതി വീടുവിട്ടിറങ്ങി. ഹിമാചൽ പ്രദേശിൽ നിന്നും യുവതി ചെന്നെത്തിയത് വാരാണാസിയിലാണ്.

അതേസമയം  ഇവരെ കാണാത്തതിന്റെ അങ്കലാപ്പിലായിരുന്നു ഇവരുടെ  വീട്ടുകാർ. പോകാൻ സാധ്യതയുള്ള എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.  ഇതിനിടെ യുവതി കാമുകന്റെ അരികിൽ എത്തിയിരുന്നു.  

എന്നാൽ താൻ പ്രണയത്തിലായത്‌ പന്ത്രണ്ടാം ക്ലാസുകാരന്റെ കൂടെയാണെന്ന് അറിഞ്ഞ യുവതി തെല്ലൊന്നുമല്ല ഞെട്ടിയത്. ശേഷം യുവതിയുടെ വീട്ടുകാരുമായി ആൺകുട്ടിയുടെ ബന്ധുക്കൾ ഫോണിൽ സംസാരിപ്പിക്കുകയായിരുന്നു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick