Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എന്താ വെറൈറ്റി.... തെരുവിലൂടെ പ്രയാഗയുടെ റാംപിങ്. വൈറൽ ആകുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.. : അമ്പരന്ന് മലയാളികൾ

janmabhumi-ad

Digital Malayali Web Desk November 25, 2021, 12:35 p.m.

ഇടയ്ക്കൊരു മനോഹരമായ ബെൽറ്റും, ചുവന്ന നിറത്തിൽ ഉള്ള വലിയ പൊട്ടും, മുഖത്തേയ്ക്ക് കിടക്കുന്ന ചുരുണ്ട ചെമ്പൻ മുടിയും ഒക്കെയായി വേറിട്ട ലുക്കിലാണ് പ്രയാഗ ഇത്തവണ..


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രയാഗ മാർട്ടിൻ. ചെറിയ വേഷങ്ങളിലൂടെ ആണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് താരം നായികയായി അരങ്ങേറി. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ പ്രയാഗ തന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ ആണ്‌ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സാരിയും, ഓഫ് വൈറ്റ് ഹാഫ് സ്ലീവ് പഫ് ബ്ലസും, ഇടയ്ക്കൊരു മനോഹരമായ ബെൽറ്റും, ചുവന്ന നിറത്തിൽ ഉള്ള വലിയ പൊട്ടും, മുഖത്തേയ്ക്ക് കിടക്കുന്ന ചുരുണ്ട ചെമ്പൻ മുടിയും ഒക്കെയായി വേറിട്ട ലുക്കിലാണ് പ്രയാഗ ഇത്തവണ..

പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുകയാണ് സ്റ്റലിഷ് ലുക്കിൽ എത്തിയിരിക്കുന്നത്..

 

വ്യത്യാസ്ത ലുക്കിൽ ഉള്ള പ്രയാഗയുടെ ഈ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ദീപക് വിജയ് ആണ്‌. പ്രയാഗയുടെ വ്യത്യാസ്ത ലുക്കിൽ ഉള്ള ഈ സ്റ്റൈലിങ്, ഭാർഗവി ആണ്‌. എല്ലാവരും, ചിന്തകളുടെയും ഉത്കാഴ്ചകളുടെയും, വികാരങ്ങളുടെയും ഒരു പ്രവഞ്ചമാണെന്ന് കണ്ടെത്താൻ തെരുവ് എന്ന റാംപിലൂടെ നടക്കുക എന്ന മനോഹരമായ അടിക്കുറിപ്പോടെ ആണ്‌ പ്രയാഗ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്..


 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick