Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പി എം എഫ്-ലുലു ഗ്രൂപ്പ് റമദാൻ കിറ്റ് വിതരണം

janmabhumi-ad

Digital Malayali Web Desk May 05, 2021, 04:29 p.m.

സെൻട്രൽ കമ്മിറ്റി വനിതാ പ്രവർത്തകരുടെ സജീവ പങ്കാളിതത്തോടെ അരി, പഞ്ചസാര, എണ്ണ അടക്കം ഉള്ള പലവ്യഞ്ജന കിറ്റുകൾ ആണ് ലുലു ഗ്രൂപ്പ് ഇത്തവണ പി എം എഫ് വഴി വിതരണം നടത്തിയത്.


റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി റിയാദ് ലുലു ഗ്രൂപ്പുമായി സഹകരിച്ചു ബമ്പാൻ, ജനദ്രിയ മരുഭൂ പ്രദേശങ്ങളിൽ റമദാൻ കിറ്റ് വിതരണം നടത്തി.

സെൻട്രൽ കമ്മിറ്റി വനിതാ പ്രവർത്തകരുടെ സജീവ പങ്കാളിതത്തോടെ അരി, പഞ്ചസാര, എണ്ണ അടക്കം ഉള്ള പലവ്യഞ്ജന കിറ്റുകൾ ആണ് ലുലു ഗ്രൂപ്പ് ഇത്തവണ പി എം എഫ് വഴി വിതരണം നടത്തിയത്. നൂറിലധികം പേർക് വിതരണം ചെയ്തു. പി എം എഫ് ഭാരവാഹികളായ മുജിബ് കായംകുളം, ഷിബു ഉസ്മാൻ, ജിബിൻ സമദ് കൊച്ചി, ജോൺസൺ,സലിം വാലിലപ്പുഴ,അലക്സ് പ്രെഡിൻ ,റസ്സൽ,സിയാദ് തിരുവനന്തപുരം,ലോറൻസ് എന്നിവർ നേതൃത്വം കൊടുത്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick