Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പിജെ ജോസഫിന് ആശ്വാസം; മത്സരിക്കുന്ന പത്തിടത്തും 'ട്രാക്ടര്‍' തന്നെ; കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തിയേറെയെന്ന് ജോസഫ്

janmabhumi-ad

Digital Malayali Web Desk March 23, 2021, 07:20 a.m.

ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥി വിജെ ലാലിയുള്‍പ്പെടെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രാക്ടര്‍ ചിഹ്നം അനുവദിച്ചു.


കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ എല്ലാം ട്രാക്ടര്‍ ചിഹ്നത്തില്‍ മത്സരിക്കും. ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥി വിജെ ലാലിയുള്‍പ്പെടെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രാക്ടര്‍ ചിഹ്നം അനുവദിച്ചു.

"കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തിയേറെയുണ്ട്. തീരുമാനത്തില്‍ സന്തോഷമുണ്ട്. പ്രചരണത്തില്‍ സജീവമാകും. പത്ത് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്." - പിജെ ജോസഫ് പറഞ്ഞു.

മാണി സി കാപ്പനും ട്രാക്ടര്‍ ചിഹ്നത്തിലാണ് മത്സരിക്കുക. പിസി ജോര്‍ജ് തൊപ്പി ചിഹ്നത്തിലാണ് മത്സരിക്കുക.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick