Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കൈയ്യിൽ മെഹന്തി അണിഞ്ഞ് വീണ, കൗതുകത്തോടെ നോക്കി പിണറായി വിജയൻ: ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

janmabhumi-ad

Digital Malayali Web Desk October 11, 2021, 08:01 p.m.

പെണ്‍കുട്ടികളുടെ ദിനത്തോടനുബന്ധിച്ചാണ് മകള്‍ക്കൊപ്പമുള്ള പഴയ ചിത്രം പിണറായി വിജയന്‍ പങ്കുവച്ചിരിക്കുന്നത്


തിരുവനന്തപുരം : മകള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ . വീണ കൈയ്യില്‍ മൈലാഞ്ചിയണിഞ്ഞിരിക്കുന്നതും, പിണറായി അത് നോക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

പെണ്‍കുട്ടികളുടെ ദിനത്തോടനുബന്ധിച്ചാണ് മകള്‍ക്കൊപ്പമുള്ള പഴയ ചിത്രം പിണറായി വിജയന്‍ പങ്കുവച്ചിരിക്കുന്നത് .'ഇന്ന് പെണ്‍കുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം' എന്ന ക്യാപ്ഷനോടെയാണ് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയും, ഡി വൈ എഫ് ഐ നേതാവുമായ മുഹമ്മദ് റിയാസാണ് വീണയെ വിവാഹം ചെയ്തിരിക്കുന്നത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick