Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പാലായില്‍ യുവ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമം; യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

janmabhumi-ad

Digital Malayali Web Desk June 10, 2022, 01:03 a.m.

കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഇവര്‍ കോടതിയിലുണ്ടായിരുന്ന യുവ അഭിഭാഷകയോട് മോശമായി സംസാരിക്കുകയായിരുന്നു


കോട്ടയം: യുവ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉഴവൂര്‍ പൂവത്തിങ്കല്‍ ഭാഗത്ത് നെല്ലിക്കത്തൊട്ടിയില്‍ വീട്ടില്‍ എബിന്‍ വര്‍ഗീസ് (24), കോഴിക്കൊമ്ബ് നീര്‍വെട്ടിക്കല്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

പാലായിലെ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം.

കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഇവര്‍ കോടതിയിലുണ്ടായിരുന്ന യുവ അഭിഭാഷകയോട് മോശമായി സംസാരിക്കുകയായിരുന്നു. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി ടോംസന്റെയുടെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick