Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ബോധവത്കരണ പരിപാടികൾ ഉത്ഘാടനം ചെയ്തു

janmabhumi-ad

Digital Malayali Web Desk October 30, 2021, 06:26 p.m.

ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടന്ന ബോധവത്കരണ പരിപാടികളുടെ ഉത്ഘാടനം ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ മോൺ.....


കോട്ടയം/ പാലാ: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടന്ന ബോധവത്കരണ പരിപാടികളുടെ ഉത്ഘാടനം ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ നിർവഹിക്കുന്നു. മെഡിക്കൽ ഡയറക്ടർക്കൊപ്പം ന്യൂറോളജി, ഇന്റെർവെൻഷണൽ റേഡിയോളജി, ന്യൂറോസർജറി & സ്പൈൻ സർജറി വിഭാഗം ഡോക്ടറുമാർ സമീപം.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick