Digital Malayali Web Desk December 25, 2021, 11:47 p.m.
മറ്റ് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടി മാറി.
പാലാ: പാലാ ഉള്ളനാട് ഒഴികുപാറ വേലിക്കകത്ത് ബിൻസിൻ്റെ മകൻ പൗളിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിക്ക് ആയിരുന്നൂ സംഭവം. പഴയ വിറകുപുരയോടു ചേർന്ന് കുട്ടികൾ കളിച്ചു കൊണ്ടിരിക്കെ ശോച്യാവസ്ഥയിലായിരുന്ന ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.
മറ്റ് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നെങ്കിലും അവർ ഓടി മാറി.
കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽ നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ
കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.