Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഓട്ടിസം ബാധിച്ച കുട്ടികൾക്ക് OlCC UK യുടെ കൈത്താങ്ങ്

janmabhumi-ad

Digital Malayali Web Desk May 09, 2021, 06:37 p.m.

OICC UK സമാഹരിച്ച ഒരു ലക്ഷം രുപ ശ്രീ.ഗോപിനാഥ് മുതുകാടു്ഡയറക്ടറായുള്ള സ്കൂളിലേക്ക് OlCC UK കൺവീനർ KK മോഹൻദാസിന് അയച്ചുകൊടുക്കുവാൻ കഴിഞ്ഞു.


ലണ്ടൻ : OICC UK 202l ഇലക്ക്ഷൻ കൺവീനർ അപ്പാ ഗഫൂർ ൻ്റെ അദ്ധ്യക്ഷതയിൽ വെച്ച് നടത്തിയ Online യോഗത്തിൽ വെച്ച് OlCC UK മുൻ അദ്ധ്യക്ഷനും, ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായിരുന്ന ശ്രീ, തെക്കുംമുറി ഹരിദാസിൻ്റെ ഓർമ്മക്കായി OlCC UK വർഷം തോറും അദ്ദേഹത്തിൻ്റെ ഓർമ്മ ദിവസം അവാർഡ്ദാന ചടങ്ങു് നടത്തുന്നതിനായ്   "ഹരിയേട്ടൻ മെമ്മോറിയൽ അവാഡ് ദാന കമ്മറ്റി " രൂപീകരിച്ചുകൊണ്ടു് പ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനിച്ചു.

ഹരിയേട്ടൻ്റെ മരണാനന്തരം പരേതനോടുള്ള ആദരസൂജകമായി OICC UK കമ്മറ്റി അദ്ദേഹത്തിന് വളരെ അധികം അടുപ്പവും താല്പര്യമുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുരയിലുള്ള Different Arts സെൻററിലെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾക്കു വേണ്ടി

OICC UK സമാഹരിച്ച ഒരു ലക്ഷം രുപ ശ്രീ.ഗോപിനാഥ് മുതുകാടു്ഡയറക്ടറായുള്ള സ്കൂളിലേക്ക് OlCC  UK  കൺവീനർ KK മോഹൻദാസിന് അയച്ചുകൊടുക്കുവാൻ കഴിഞ്ഞു.

തുടർന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് OICC UK. വരും നാളുകളിലും പരിമിതികൾക്കുളളിൽ നിന്ന് കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുമെന്ന് യോഗം  തീരുമാനിച്ചു.

നാട്ടിൽ കോവിഡ് മഹാമാരിയിൽപ്പെട്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾക്കു് വേണ്ട നിർദ്ദേശങ്ങളും സ്വയം മനസിലാക്കി പ്രവർത്തിക്കേണ്ട' കാര്യങ്ങളേ പറ്റിയുംമറ്റും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും, കേരളത്തിലെയും, സീനിയർ നേഴ്സസിനേയും ഡോക്ടേഴ്സിനെയും ചേർത്ത് കൊണ്ടുള്ള online Live ചർച്ച May 12 world നേഴ്സസ് day ദിനത്തിൽ  വൈകിട്ട് UK time 5 pm ന് ഇന്ത്യൻ സമയം

( 9.30 pm ന്) നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവർക്കും ഉപയോഗപ്രദമാകുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Zoom Meeting ID: 841 6808 7400

Pass code: 582938

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick