Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്വതന്ത്ര ഇൻഡൃയുടെ എഴുപത്തിയഞ്ച് വർഷത്തെ പുരോഗതി നമ്മുടെ കർഷകരുടെ കഠിനാദ്ധ്വാനത്തിന്റെ നേട്ടമാണെന്ന് മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടി

janmabhumi-ad

Digital Malayali Web Desk August 18, 2021, 12:24 a.m.

കോട്ടയം ജില്ലയിലെ കൂരോപ്പട ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കോട്ടയം :സ്വതന്ത്ര ഇൻഡൃയുടെ എഴുപത്തിയഞ്ച്  വർഷത്തെ പുരോഗതി നമ്മുടെ കർഷകരുടെ കഠിനാദ്ധ്വാനത്തിന്റെ നേട്ടമാണെന്ന് മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

കോട്ടയം ജില്ലയിലെ കൂരോപ്പട ഗ്രാമപഞ്ചായത്തിൽ  കർഷക ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രം ലഴിച്ച കാലത്ത് ഭക്ഷൃ ഉല്പാദനത്തിൽ ഇൻഡൃ വളരെ പിന്നിലായിരുന്നു. എന്നാൽ നമ്മുടെ കർഷകർ കഠിനാദ്ധ്വാനത്തിലുടെ മണ്ണിൽ പൊന്ന് വിളയിച്ച് ഇൻഡൃയെ ഭക്ഷൃ ഉല്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റി.ഇന്ന് രാജൃം നേടിയ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ അഭിമാനത്തോടെ പറയാൻ കഴിയും ഇത് കർഷകരുടെ കരുത്തിന്റെ വിജയമാണ്. അതുകൊണ്ട് തന്നെ കർഷക ദിനത്തിൽ കർഷകരെ ആദരിക്കുന്നത് ഏറ്റവും വലിയ പുണൃകർമ്മമാണ്.ഉമ്മൻ ചാണ്ടി വൃക്തമാക്കി.

ചടങ്ങിൽ ജില്ലയിലെ മികച്ച ജൈവകർഷകക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ അന്നമ്മ ട്രൂബ് വയലുങ്കലിനെയും ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെയും ഉമ്മൻ ചാണ്ടി പൊന്നാടയും പ്രശംസാ പത്രവും നല്കി ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷീല ചെറിയാൻ, വൈസ് പ്രസിഡണ്ട് ഗോപി ഉല്ലാസ്, കൃഷി ഓഫീസർ സൂരൃമോൾ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷീല മാതൃ, അനിൽ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick