Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കായംകുളത്തിൻ്റെ പെങ്ങളു കുട്ടിക്ക് ഐകൃദാർഡൃവുമായി ഓ ഐസിസി യുകെ

janmabhumi-ad

Digital Malayali Web Desk April 01, 2021, 08:42 p.m.

പരാജയഭീതി മുന്നിൽ കണ്ടു് വെറി പൂണ്ട CPM പ്രവർത്തകർ നടത്തിയ അക്രമത്തെ നമുക്ക് ഓരാൾക്കും കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല


ലണ്ടൻ:കായംകുളം നിയോജക മണ്ഡലത്തിലെ UDF സ്ഥാനാർത്തിയായ അരിതാ ബാബുവിൻ്റെ വീടിനു നേരെ ഉണ്ടായ ആക്രമണത്തിനെതിരെ OlCC UK അപലപിച്ചു. ഇപ്പോൾ നടക്കുന്ന നിയമസഭാ ഇലക്ഷനിൽ

പരാജയഭീതി മുന്നിൽ കണ്ടു് വെറി പൂണ്ട CPM പ്രവർത്തകർ നടത്തിയ അക്രമത്തെ നമുക്ക് ഓരാൾക്കും കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. UDF ൻ്റെ വിജയ സാധ്യത മുന്നികണ്ടു കൊണ്ടു് നടത്തുന്ന ഇത്തര അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി

മുൻ MLA സ്വന്തം മണ്ഡലത്തിൽ യാതൊരു വികസന പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാതെ പോയ കഴിഞ്ഞ 5 വർഷ കാലത്തെ ഓർത്ത് പശ്ചാത്തപിക്കേണ്ടതിനു പകരം ഇന്ന് വികസസം കൊതിക്കുന്ന കായംകുളത്തെ ജനങ്ങൾ അവരുടെ  പ്രശ്നങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന തിരുവേണ്ടി കായംകുളക്കാർ അവരുടെ മകളും പെങ്ങളു കുട്ടിയുമായ അരിതാ ബാബുവിനെ കായംകുളത്തുകാർ ചേർത്തു പിടിക്കുന്നതും ദേശീയ നേതാക്കളടക്കം അരിതയുടെ വിജയത്തിനായ് പ്രചരണം നടത്തുന്നതിലും അമർഷം  കണ്ടുകൊണ്ടു് സമനില തെറ്റിയ ഇടതുപക്ഷ സ്ഥാനാർത്ഥിയും കൂട്ടരും അരി ത യു ടെ വീട്ടിൽ ആക്രമണം നടത്തിയതിന് OICC നേതാക്കൾ അപലപിച്ചു. പോലീസിൻ്റെ ഭാഗത്തു നിന്നും നിയമപരമായി ഉടൻ നടപടി ഉണ്ടാവണമെന്നും  OlCC UK നേതൃത്വം ആവശ്യപ്പെട്ടു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick