Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സംഗീതവും രുചികരമായ ഭക്ഷണവും; ശ്രുതിലയം ചെസ്റ്റര്‍ഫീല്‍ഡിന്റെ മ്യൂസിക്കല്‍ നൈറ്റ് ഒക്ടോബര്‍ 23ന്; സീറ്റുകള്‍ ഉടന്‍ ബുക്ക് ചെയ്യാം .

janmabhumi-ad

Digital Malayali Web Desk September 30, 2021, 11:07 a.m.

മാഞ്ചെസ്റ്റെർ , നോട്ടിംഗാമിലെയും ,ലെസ്റ്ററിലേയും കഴിവുള്ള ഗായികാ ഗായകന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ സംഗീതരാവ് ഒരുക്കുന്നത്.


ലണ്ടൻ : ശ്രുതിലയം ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കുന്നു. മാഞ്ചെസ്റ്റെർ , നോട്ടിംഗാമിലെയും ,ലെസ്റ്ററിലേയും കഴിവുള്ള ഗായികാ ഗായകന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ സംഗീതരാവ് ഒരുക്കുന്നത്.  

ഒക്ടോബര്‍ 23ന് വൈകിട്ട് ആറു മണി മുതല്‍ 11 മണി വരെ ബേര്‍ഡ്‌ഹോം വര്‍ക്കിംഗ് മെന്‍സ് ക്ലബ് ഹാളിലാണ് പരിപാടിS40 2TP, ഈ സംഗീത രാവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ സീറ്റ് ബുക്ക് ചെയ്യേണ്ടതാണ്. ഭക്ഷണ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

Family;£30, Cupels;£20, Single £10,

07899967921- Stanley, 07957911444- Joshwa Mathew, 07723376123 - Manoj or 07533501313- Babu.

Thank you.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick