Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഒരു വാതിലും നമ്മുടെ മുന്‍പില്‍ അടയുകയില്ല. കാരണം നമുക്ക് മുന്‍പില്‍ നടക്കുന്നത് കര്‍ത്താവാണ് ; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk October 23, 2021, 04:28 p.m.

ദൈവം നമുക്കനുകൂലമാണ് എന്നൊരു ആത്മവിശ്വാസം നമ്മുടെ ഉള്ളില്‍ ഉണ്ടാകണം. ആ വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്.


കോട്ടയം: ദൈവസന്നിധിയില്‍ നില്‍ക്കാനുള്ള പ്രാഗത്ഭ്യം ദൈവം നമുക്ക് നല്‍കിയതാണ്. ഒരു വാതിലും നമ്മുടെ മുന്‍പില്‍ അടയുകയില്ല. കാരണം നമുക്ക് മുന്‍പില്‍ നടക്കുന്നത് കര്‍ത്താവാണ്. ദൈവം നമുക്കനുകൂലമാണ് എന്നൊരു ആത്മവിശ്വാസം നമ്മുടെ ഉള്ളില്‍ ഉണ്ടാകണം. ആ വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. നമ്മുടെ ഹൃദയം കഠിനപ്പെടാതെ സൂക്ഷിക്കണം. ഹൃദയം കഠിനപ്പെടുന്നിടത്താണ് സംശയം ഉയരുന്നത്.

നടക്കാത്ത കാര്യമോര്‍ത്ത് പിറുപിറുക്കുമ്പോഴും നമ്മുടെ ഹൃദയം കഠിനപ്പെടുകയാണ്. നാം നന്ദിയുള്ള ഹൃദയമുള്ളവരായിരിക്കണം. ദൈവ വചനത്താല്‍ നാം പരിപൂര്‍ണ്ണരാകണം. നമ്മിലുള്ള വിശ്വാസത്തെ നാം ജ്വലിപ്പിക്കണം. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/426012358914163

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick