Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഡെയിലി ഉപയോഗത്തിനുള്ള നിസാൻ ലീഫ് ഇലക്ട്രിക് കാര്‍ പരിചയപ്പെടാം

janmabhumi-ad

Digital Malayali Web Desk March 22, 2021, 12:48 p.m.

ആറ് എയർബാഗ്സ്, ട്രാഫിക് അലർട്ട് ഉൾപ്പെടെ ധാരാളം സേഫ്റ്റി ഫീച്ചേഴ്സ് ഉണ്ട്..


കോട്ടയം: ഡെയിലി ഉപയോഗത്തിനുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നാണ് നിസാൻ ലീഫ്. 100 ശതമാനം ഇലക്ട്രിക് ഫാമിലി കാറായ നിസാൻ ലീഫ് യുകെയിൽ ഏറ്റവുമധികം വില്പനയുള്ള കാറുകളിലൊന്നാണ്. അഡ്വാൻസ്ഡ് ടെക്നോളജി ഉൾപ്പെടെ ധാരാളം ഫസിലിറ്റീസ് ഉണ്ട്. 60 കിലോവാട്ട്സിൻ്റയും 40 കിലോ വാട്ട്സിൻ്റയും ബാറ്ററികളാണ്  പ്രൊവൈഡ് ചെയ്യുന്നത്. വണ്ടി ഫുൾ ചാർജാവാൻ എഴുമണിക്കൂർ മതി.ആറ് എയർബാഗ്സ്, ട്രാഫിക് അലർട്ട് ഉൾപ്പെടെ ധാരാളം സേഫ്റ്റി ഫീച്ചേഴ്സ് ഉണ്ട്..

 നിസാൻ ലീഫിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick