Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



നമിത പ്രമോദിനോടൊപ്പം മീനാക്ഷി, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

janmabhumi-ad

Digital Malayali Web Desk June 23, 2022, 07:10 p.m.

പലപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇവർ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്


നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും നടി നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇരുവരുടെയും അടുത്ത സുഹൃത്താണ് നാദിർഷായുടെ മകൾ ആയിഷ. ആയിഷയുടെ കല്യാണാഘോഷത്തിലെ താരങ്ങളും മീനാക്ഷിയും നമിതയുമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയിരുന്നു.   ഇപ്പോളിതാ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നമിതയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടെത്തിയിരിക്കുകയാണ് മീനാക്ഷി.

See the source image

പലപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇവർ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ആയിഷയുടെ വിവാഹത്തിന് മീനാക്ഷിയും നമിതയും സജീവമായിരുന്നു. വിവാഹത്തിന് ഇവരുടെ ഡാൻസ് വീഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു.

See the source image

താൻ നല്ലൊരു ഡാൻസർ ആണെന്ന് മീനാക്ഷി തെളിയിച്ചതാണ്. അടുത്തിടെയും താൻ ഡാൻസ് ചെയ്യുന്ന വീഡിയോയുമായി താരപുത്രി എത്തിയിരുന്നു. സിനിമയിലേക്ക് തനിക്ക് താത്പര്യമില്ലെന്ന് മീനാക്ഷി അറിയിച്ചതാണ്. ഡോക്ടറാകാൻ പഠിക്കുകയാണ് നടി. 

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick