Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗിക തൊഴിലാളിയായി ജീവിക്കണം : നളിനി ജമീല

janmabhumi-ad

Digital Malayali Web Desk September 21, 2020, 04:14 p.m.

ഇനിയൊരു ജന്മമുണ്ടെങ്കിൽ ലൈംഗിക തൊഴിലാളിയായി ജീവിക്കണം : നളിനി ജമീല


ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നു കാട്ടിയ എഴുത്തുകാരിയാണ് നളിനി ജമീല. എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലൂടെ സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്തു.  ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതമാണു  കൃതിയിലെ ഉള്ളടക്കം. മലയാളി ആണിനെക്കുറിച്ചുള്ള അപൂർവ നിരീക്ഷണങ്ങളും നളിനിയുടേതായുണ്ട്. ‘എന്റെ ആണുങ്ങൾ’ എന്ന കൃതിയിൽ, ‘കേരളത്തിലെ ആണുങ്ങൾ’ എന്ന ആമുഖത്തിൽ ‘മലയാളി ആണുങ്ങളുടെ കള്ളത്തരത്തിനു പറ്റിയ ഭൂമിശാസ്ത്രമാണു കേരളത്തിന്റേതെന്നു പറയുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick