Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മുഹമ്മദ് ഷാഹിദ് ആലം ജിദ്ദയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

janmabhumi-ad

Digital Malayali Web Desk October 27, 2020, 09:01 p.m.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിൽ ജാർഖണ്ഡ്, ധൻബാദ് സ്വദേശി മുഹമ്മദ് ഷാഹിദ് ആലം ഐ എഫ് എസ് നിയമിതനായി


ജിദ്ദ:  ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിൽ ജാർഖണ്ഡ്, ധൻബാദ് സ്വദേശി മുഹമ്മദ് ഷാഹിദ് ആലം ഐ എഫ് എസ് നിയമിതനായി. വെള്ളിയാഴ്ചയാണ് ജിദ്ദയിലെ പുതിയ കോൺസൽ ജനറൽ നിയമനം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന മുഹമ്മദ് ഷാഹിദ് ആലം ഡിസംബറിനുള്ളിൽ ജിദ്ദയിലെത്തി കോൺസൽ ജനറൽ ചുമതല ഏറ്റെടുക്കുമെന്നു ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick