Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സൗജന്യ യൂറോളജി ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

janmabhumi-ad

Digital Malayali Web Desk March 20, 2022, 12:13 a.m.

മൂത്രത്തിലെ പഴുപ്പ്, മൂത്രത്തിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ധികളിലെ വ്യതിയാനങ്ങൾ എന്നി ബുദ്ധിമുട്ടുകൾ ഉള്ളവർക്ക്


പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ മൂത്രാശയ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ യൂറോളജി ക്യാമ്പ് മാർച്ച് 22, 23 തീയതികളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ 4.30 വരെ നടത്തപ്പെടുന്നു. മൂത്രതടസ്സം, മൂത്രത്തിലെ പഴുപ്പ്, മൂത്രത്തിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ധികളിലെ വ്യതിയാനങ്ങൾ എന്നി ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർ ചികിത്സയും ഈ ക്യാമ്പിന്റെ ഭാഗമായി ജനങ്ങൾക്ക് ലഭ്യമാണ്.യൂറോളജി വിഭാഗം ഡോക്ടർമാരായ ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ. ആൽവിൻ ജോസ് പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.  മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick