Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലെഹങ്കയിൽ തിളങ്ങി മലൈക; ചിത്രങ്ങൾ വൈറലായി സമൂഹ മാധ്യമങ്ങളിൽ.

janmabhumi-ad

Digital Malayali Web Desk November 18, 2020, 08:49 a.m.

മലൈക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ഫാഷനിസ്റ്റുകളുടെയും ആസ്വാദകരുടെയും മനംകവർന്നിരിക്കുന്നത്.


ഫാഷൻ രംഗത്തു ബോളിവുഡിലെ താരറാണിമാരും യുവസുന്ദരികളും മത്സരിക്കുന്നത് 46 കാരി മലൈക അറോറയോടാണ്.

മലൈക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ഫാഷനിസ്റ്റുകളുടെയും ആസ്വാദകരുടെയും മനംകവർന്നത്.  

അനാമിക ഖന്ന ഡിസൈൻ ചെയ്ത് ചുവപ്പ് നിറത്തിലുള്ള ചോളിയും ഫ്ലോറൽ എംബ്രോയ്ഡറിയിലുള്ള ദുപ്പട്ടയും  സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിതയുള്ള കറുപ്പ് ബ്ലൗസുമാണ് ചിത്രങ്ങളിലെ താരത്തിന്റെ വേഷം.  

വസ്ത്രത്തിലും സ്റ്റൈലിലും പശ്ചാത്തലത്തിലും രാജകീയത തോന്നിക്കുംവിധം ഹെവി ലുക്കിലുള്ള ട്രഡീഷനൽ ആഭരണങ്ങളും ബൺ സ്റ്റൈലിലുള്ള മുടിയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട് മലൈക. 

മലൈകയുടെ ബോഡി ഫിറ്റ്നസിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. 

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick