Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മജീഷ്യൻ ജയിംസ് റാൻഡി അന്തരിച്ചു

janmabhumi-ad

Digital Malayali Web Desk October 25, 2020, 12:32 a.m.

അ​തീ​ന്ദ്രി​യ,​ ​ക​പ​ട​ശാ​സ്ത്രീ​യ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​ ​എ​ല്ലാ​യ്പ്പോ​ഴും​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്ന​ ​റാ​ൻ​ഡി​ ​ഒ​ട്ടേ​റെ​ ​വേ​ദി​ക​ളി​ൽ​ ​ഇ​ത്ത​രം​ ​ത​ട്ടി​പ്പു​ക​ളു​ടെ​ ​യാ​ഥാ​ർ​ത്ഥ്യം​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു


ടൊ​റ​ന്റോ​:​ ​ലോ​ക​പ്ര​ശ​സ്ത​ ​മ​ജീ​ഷ്യ​ൻ​ ​ജ​യിം​സ് ​റാ​ൻ​ഡി​ ​(92​)​ ​വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​മൂ​ലം​ ​അ​ന്ത​രി​ച്ചു.

അ​തീ​ന്ദ്രി​യ,​ ​ക​പ​ട​ശാ​സ്ത്രീ​യ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​ ​എ​ല്ലാ​യ്പ്പോ​ഴും​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്ന​ ​റാ​ൻ​ഡി​ ​ഒ​ട്ടേ​റെ​ ​വേ​ദി​ക​ളി​ൽ​ ​ഇ​ത്ത​രം​ ​ത​ട്ടി​പ്പു​ക​ളു​ടെ​ ​യാ​ഥാ​ർ​ത്ഥ്യം​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു.
കാ​ന​ഡ​യി​ലെ​ ​ടൊ​റ​ന്റോ​യി​ൽ​ ​ജ​നി​ച്ച​ ​റാ​ൻ​ഡി​ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​മെ​ന്റ​ലി​സം​ ​പ​രി​ശീ​ലി​ച്ചി​രു​ന്നു.​ ​1946​ ​മു​ത​ൽ​ ​വേ​ദി​ക​ളി​ൽ​ ​മ​ജീ​ഷ്യ​നാ​യി.സീ​ൽ​ ​ചെ​യ്ത​ ​ശ​വ​പ്പെ​ട്ടി​യി​ൽ​ 104​ ​മി​നി​റ്റ് ​വെ​ള്ള​ത്തി​ന​ടി​യി​ൽ​ ​കി​ട​ന്ന് ​റാ​ൻ​ഡി​ 1956​ൽ​ ​ഹൗ​ഡി​നി​യു​ടെ​ ​റെ​ക്കോ​ർ​ഡ് ​ഭേ​ദി​ച്ചു.​ഡെ​യ്‌​വി​യാ​ണ് ​ഭാ​ര്യ

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick