Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മഠത്തിപറമ്പ് - നീരാളക്കോട് റോഡ് കുഴികളടച്ച് ഗതാഗത യോഗ്യമാക്കണം

janmabhumi-ad

Digital Malayali Web Desk August 28, 2022, 08:12 p.m.

റോഡ് പൊട്ടി പൊളിഞ്ഞ് ഗർത്തങ്ങളും , കുഴികളും രൂപപെട്ടിട്ട് മാസങ്ങളോളം മായി. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടി കിടന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുത്തത് നിത്യസംഭവമാണെന്നും യോഗം ചൂണ്ടിക്കാട്ടി


ഞീഴൂർ : കടുത്തുരുത്തി - ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ പാഴുത്തുരുത്ത് കരയെബന്ധിപ്പിക്കുന്ന മഠത്തിപറമ്പ് - നീരാളക്കോട് റോഡ് (മാർ കുര്യാക്കോസ് കുന്നശേരി റോഡ്) എത്രയും വേഗം കുഴികളടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ഞീഴൂർ മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. റോഡ് പൊട്ടി പൊളിഞ്ഞ് ഗർത്തങ്ങളും , കുഴികളും രൂപപെട്ടിട്ട് മാസങ്ങളോളം മായി. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടി കിടന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുത്തത് നിത്യസംഭവമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു.  പാപ്പച്ചൻ വാഴയിൽഅദ്ധ്യക്ഷത വഹിച്ചു. രാജേഷ്  മ്യാലിൽ , ജി ഷോ എം.ആർ. , ബേബി ജോൺ , അനീഷ് കാട്ടാം മ്പാക്ക് , ദേവസ്യാ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick