Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



നാം ഭയപ്പെടാതെ ഉറച്ചു നില്‍ക്കുക, നമ്മുടെ ചുറ്റും ദൈവദൂതരുണ്ട്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk August 28, 2021, 05:04 p.m.

നമ്മുടെ എല്ലാ ബലഹീനതയില്‍ നിന്നും യേശു നമ്മെ വിടുവിച്ചു കഴിഞ്ഞതാണ്.


കോട്ടയം: ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ മക്കള്‍ കരഞ്ഞു പ്രാര്‍ഥിക്കേണ്ട കാര്യമില്ല. നമ്മുടെ പിതാവിനോട് നാം കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. നാം ഭയപ്പെടാതെ ഉറച്ചു നില്‍ക്കുക. നമ്മുടെ ചുറ്റും ദൈവദൂതരുണ്ട്. നമ്മുടെ എല്ലാ ബലഹീനതയില്‍ നിന്നും യേശു നമ്മെ വിടുവിച്ചു കഴിഞ്ഞതാണ്. 

നാം ചിന്തിക്കുന്നതിനപ്പുറം വന്‍ കാര്യങ്ങള്‍ അവിടുന്ന് നമുക്കായി ചെയ്യും. നാം നിലവിളിക്കാതെ ഹൃദയത്തില്‍ സംശയിക്കാതെ മുന്നോട്ട് നീങ്ങുക. അതാണ്‌ ദൈവം നമ്മോട് പറഞ്ഞിരിക്കുന്നത്.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/572839260555084

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick