Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കുവൈറ്റില്‍ നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ നഴ്‌സ്‌ നിര്യാതയായി

janmabhumi-ad

Digital Malayali Web Desk April 18, 2021, 09:57 p.m.

കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്‍റെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്


കുവൈറ്റ് : കുവൈറ്റില്‍ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതയായി. കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്‍റെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്.

ഇബ്ന്‍ സിന, അല്‍ നഫീസി ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. മക്കള്‍: ജോഹാന്‍, റബേക്ക. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick