Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇനി ആനവണ്ടിയുടെ ഗമ കൂടും; സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ ഷൂ​ട്ടിനും കെ​എ​സ്ആ​ർ​ടി​സി

janmabhumi-ad

Digital Malayali Web Desk October 29, 2020, 12:29 a.m.

ബ​സി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും താ​ഴ​ത്തെ നി​ല​യി​ല്‍ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ക്കു​മാ​യി അ​വ​സ​രം. ല​ണ്ട​നി​ലെ ആ​ഫ്റ്റ​ര്‍ നൂ​ണ്‍ ടീ ​ബ​സ് ടൂ​റി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.


തി​രു​വ​ന​ന്ത​പു​രം: സേ​വ് ദി ​ഡേ​റ്റ്, ഫോ​ട്ടോ ഷൂ​ട്ട് തു​ട​ങ്ങി​യ ന്യൂ ​ജെ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​നി കെ​എ​സ്‌ആ​ര്‍​ടി​സി​യും. കെ​എ​സ്‌ആ​ര്‍​ടി​സി ആ​വി​ഷ്ക​രി​ച്ച ഡ​ബി​ള്‍ ഡെ​ക്ക​ര്‍ ഫോ​ട്ടോ ഷൂ​ട്ട് പ​ദ്ധ​തി​ക്ക് മി​ക​ച്ച പി​ന്തു​ണ.

2021 ജ​നു​വ​രി 18 ന് ​വി​വാ​ഹം ഉ​റ​പ്പി​ച്ച വാ​മ​ന​പു​രം സ്വ​ദേ​ശി ഗ​ണേ​ഷും, ഈ​ഞ്ച​യ്ക്ക​ൽ സ്വ​ദേ​ശി​നി ല​ക്ഷ്മി​യു​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ രാ​ജ​പ്രൗ​ഡി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ലെ ആ​ദ്യ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. എ​ട്ട് മ​ണി​ക്കൂ​റി​ന് 4000 രൂ​പ വാ​ട​ക ന​ൽ​കി​യി​ൽ 50 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഈ ​സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. അ​ധി​ക​മു​ള്ള കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​ധി​ക വാ​ട​ക​കൂ​ടി ന​ൽ​ക​ണം. വ​രു​ന്ന ഡി​സം​ബ​ർ വ​രെ​യാ​ണ് ഈ ​ഡി​സ്കൗ​ണ്ട് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ജ​ന്‍റു​മാ​ർ​ക്കും, ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി യു​ടെ ടി​ക്ക​റ്റേ​തി​ര വ​രു​മാ​ന വ​ർ​ധ​ന​വി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​ബ​സി​ൽ വി​വാ​ഹ പ്രീ​വെ​ഡിം​ഗ്, പോ​സ്റ്റ് വെ​ഡിം​ഗ് ഷൂ​ട്ടു​ക​ൾ​ക്കും, ബ​ർ​ത്ത് ഡേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ​ക്കും വാ​ട​ക​യ്ക്ക് ന​ൽ​കും.

ബ​സി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും താ​ഴ​ത്തെ നി​ല​യി​ല്‍ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ക്കു​മാ​യി അ​വ​സ​രം. ല​ണ്ട​നി​ലെ ആ​ഫ്റ്റ​ര്‍ നൂ​ണ്‍ ടീ ​ബ​സ് ടൂ​റി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​തി​ന​കം നി​ര​വ​ധി ഏ​ജ​ന്‍​സി​ക​ള്‍ ഫോ​ട്ടോ ഷൂ​ട്ടി​ന് വേ​ണ്ടി ബ​സ് ബു​ക്ക് ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​ത് ഇ​വി​ടെ വി​ജ​യ​ക​ര​മാ​കു​ന്ന മു​റ​യ്ക്ക് ന​ട​പ്പി​ലാ​യാ​ല്‍ കൊ​ച്ചി​യി​ലും, കോ​ഴി​ക്കോ​ടും പ​ദ്ധ​തി വ്യാ​പി​ക്കും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick